ഒറ്റ രാത്രികൊണ്ട് സ്റ്റാര്‍ കിഡ് ആയിമാറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍. 17 ബോളുകളില്‍ നിന്ന് ഇഷാന്‍ ഇന്നലെ സ്വന്തമാക്കിയത് തന്റെ ഐപിഎല്‍ കരിയറിലെ മൂന്നാമത്തെ അര്‍ധസെഞ്ച്വറിയാണ്. ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ച്വറികൂടിയാണിത്. ഒരു മുംബൈ താരത്തിന്റെ വേഗമേറിയ അര്‍ധസെഞ്ച്വറിയെന്ന നേട്ടവും ഇഷാന്‍ സ്വന്തമാക്കി.
#IPL2018
#IPL11
#DDvSRH